Skip to product information
1 of 1

വീടുവിട്ടു പോയവർ

വീടുവിട്ടു പോയവർ

Regular price Rs. 0.00
Regular price Rs. 60.00 Sale price Rs. 0.00
Sale Sold out
Shipping calculated at checkout.

റഹിം പൊന്നാട്

 

കവിതകൾ നിരന്തരമായൊരു കലമ്പലാണ്. ഓർമകളോട്, ജീവിതത്തോട്, അനുഭവങ്ങളോട്, അനുഭൂതികളോട്, അനീതികളോട്, അക്രമങ്ങളോട്… ഭാവനകളേക്കാൾ യാഥാർഥ്യങ്ങളെ വരച്ചിടുന്നതാണ് ഈ സമാഹാരത്തിലെ കവിതകളധികവും. പ്രണയിച്ചും കലഹിച്ചും ഓർമകളയവിറക്കിയും വർത്തമാന സംഭവങ്ങളോട് പ്രതിഷേധിച്ചും ഇതിലെ ഓരോ കവിതയും നേരെ നമ്മുടെ ഹൃദയത്തിലേക്ക് കയറിപ്പോകും. വാക്കുകൾ കൊണ്ടവ നമ്മെ ചുറ്റിവരിയും. ഗൃഹാതുരത്വത്തിന്റെ കയങ്ങളിൽ നമ്മെ മുക്കിക്കളയും.എത്ര കുടഞ്ഞിട്ടാലും അവ കൂടെപ്പോരും

Quantity
View full details