{"product_id":"tharakans-grandhavari","title":"Tharakans Grandhavari","description":"\u003cp\u003e\u003cimg\u003e\u003cspan\u003eഏറെ സവിശേഷതകളോടെ 120 കാർഡുകളായി പുസ്തകപ്പെട്ടിയിൽ പുറത്തിറങ്ങിയ തരകൻസ് ഗ്രന്ഥവരി എന്ന നോവലിന്റെ പുസ്തകരൂപം. ഈ പതിപ്പിൽ ഓരോ കോപ്പിയിലും അദ്ധ്യായക്രമം വ്യത്യസ്തമാക്കിയാണ് അടുക്കിയിരിക്കുന്നത്. ഏത് അദ്ധ്യായത്തിൽനിന്നും വായന ആരംഭിച്ച് നോവൽ പൂർത്തിയാക്കാം. ചരിത്രവും ഭാവനയും സമകാലികസംഭവങ്ങളും ചേർത്ത ഈ ഹിസ്റ്റോറിക്കൽ മിസ്റ്ററി നോവൽ ഉദ്വേഗപൂർവ്വമായ ഒരു വായനയാണ് പ്രദാനം ചെയ്യുന്നത്. തിരുവിതാംകൂർ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന മാത്തു തരകനിലൂടെയും ആ പരമ്പരയിലെ ഇപ്പോഴത്തെ കുടുംബത്തിലൂടെയും വികസിക്കുന്ന നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":49831287947506,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0738\/1368\/8562\/files\/56400596980602-Capture.png?v=1784652931","url":"https:\/\/ceyoosbookworld.com\/products\/tharakans-grandhavari","provider":"ceyoosbookworld","version":"1.0","type":"link"}