{"product_id":"pravachakanmarute-randampusthakam-by-benyamin","title":"Pravachakanmarute Randampusthakam By Benyamin","description":"\u003cp\u003e\u003cspan\u003eഎത്രയൊക്കെ വിധത്തില് മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള് ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്റാന് ചാവുകടല് ചുരുളുകളില്നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില് യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്. ക്രിസ്തു മാത്രമല്ല; പത്രോസ്, ലാസര്, മറിയ, ബാറാാസ്, യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യന്വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവല്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":49832342683890,"sku":null,"price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0738\/1368\/8562\/files\/PravachakanmaruteRandampusthakamcoverphoto.jpg?v=1784694722","url":"https:\/\/ceyoosbookworld.com\/products\/pravachakanmarute-randampusthakam-by-benyamin","provider":"ceyoosbookworld","version":"1.0","type":"link"}