{"product_id":"mullappooniramulla-pakalukal-and-al-arabian-novel-factory","title":"Mullappooniramulla Pakalukal And Al Arabian Novel Factory","description":"\u003cp\u003e\u003cspan\u003eഅറേബ്യന്രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള് എന്ന പുതുമയോടെ ബെന്യാമിന് എത്തുകയാണ്. ആ ഇരട്ട നോവലുകളില് ഒന്നാണ് അല്-അറേബ്യന് നോവല് ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്സി ചുമതലപ്പെടുത്തിയ പത്രപ്രവര്ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലില് പരാമര്ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം. അറബ് നഗരത്തില് റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്കുട്ടി സമീറ പര്വീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടിവരുന്ന യാതനകള് ആവിഷ്കരിക്കുകയാണ് എ സ്പ്രിങ് വിത്തൗട്ട് സ്മെല് എന്ന ആ നോവലിലൂടെ. ഈ നോവല് ബെന്യാമിന് മലയാളത്തിലേക്കു വിവര്ത്തനം ചെയ്യുന്നതായാണ് നോവല് രൂപഘടന.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":49831322878194,"sku":null,"price":690.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0738\/1368\/8562\/files\/29343295322839-36692728881081-8440371783909-mullappooniramulla-pakalukal-and-al-arabian-novel-factory-min.jpg?v=1784653884","url":"https:\/\/ceyoosbookworld.com\/products\/mullappooniramulla-pakalukal-and-al-arabian-novel-factory","provider":"ceyoosbookworld","version":"1.0","type":"link"}