{"product_id":"marquez-illatha-maccondo","title":"Marquez Illatha Maccondo","description":"\u003cp\u003e\u003cspan\u003eപ്രശസ്ത എഴുത്തുകാരൻ ബെന്യാമിന് ലാറ്റിനമേരിക്കയിലേക്കും യൂറോപ്യന് നാടുകളിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രാവിവരണം. കഥപോലെ വായിക്കാവുന്ന ഹൃദ്യമായ ഈ അനുഭവ ക്കുറിപ്പുകളില് ഗബ്രിയേല് ഗാര്സിയ മാര്കേസും ഫ്രാന്സ് കാഫ്കയും റോസാ ലക്സംബര്ഗും ചെഗുവേരയും മറ്റനേകം എഴുത്തുകാരും വിപ്ലവകാരികളും ദൃശ്യമാകുന്നു. സഞ്ചരിച്ച ഓരോ രാജ്യത്തിന്റെയും സാമൂഹിക-സാംസ്കാരിക സ്ഥിതിവിവരങ്ങളും അടയാളപ്പെടുത്തുന്നു. യാത്രയെ ഒരു സാംസ്കാരികോത്സവംകൂടിയാക്കുന്ന കൃതി. ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":49831358398706,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0738\/1368\/8562\/files\/9022210712118-MARQUEZ-1.png?v=1784655277","url":"https:\/\/ceyoosbookworld.com\/products\/marquez-illatha-maccondo","provider":"ceyoosbookworld","version":"1.0","type":"link"}