{"product_id":"kathakal-benyamin","title":"Kathakal - Benyamin","description":"\u003cp\u003e\u003cspan\u003eപീഡിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകൾ മാറുമ്പോഴും അവയിൽ പറ്റിനിൽക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങൾ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നു. കാണുന്ന കാഴ്ചകളിൽനിന്നും കേൾക്കുന്ന ശബ്ദങ്ങളിൽനിന്നും മരുക്കാറ്റിൽനിന്നും ഈ എഴുത്തുകാരൻ കഥയ്ക്കുള്ള അസംസ്കൃതവസ്തുക്കൾ കണ്ടെത്തുകയും അവ സമർത്ഥമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":49832346190066,"sku":null,"price":460.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0738\/1368\/8562\/files\/Kathakal-Benyamincovephoto.jpg?v=1784695076","url":"https:\/\/ceyoosbookworld.com\/products\/kathakal-benyamin","provider":"ceyoosbookworld","version":"1.0","type":"link"}