{"product_id":"jeevithakkazhchakal","title":"Jeevithakkazhchakal","description":"\u003cp\u003e\u003cspan\u003eപ്രശസ്ത എഴുത്തുകാരന് ബെന്യാമിനാണ് അദ്ദേഹത്തെ ജീവിത ക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. സ്നേഹത്തിന്റെയും നന്മയുടെയും വലിയ ഇടയനെ ഒരു സര്ഗ്ഗാത്മക സാഹിത്യകാരന് അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രധാന സവിശേഷത. അധികമാരുമറിയാത്ത തിരുമേനിയുടെ ഐഹികജീവിതത്തിന്റെ നാനാതരം അനുഭവങ്ങള് നാം തൊട്ടറിയുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":49832328724722,"sku":null,"price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0738\/1368\/8562\/files\/Jeevithakkazhchakalcoverphoto.jpg?v=1784694172","url":"https:\/\/ceyoosbookworld.com\/products\/jeevithakkazhchakal","provider":"ceyoosbookworld","version":"1.0","type":"link"}