{"product_id":"anubhavam-orma-yathra-benyamin","title":"Anubhavam Orma Yathra-Benyamin","description":"\u003cp\u003e\u003cspan\u003eഎഴുത്ത് എന്ന നിയോഗം സമ്മാനിച്ച സര്ഗാത്മകമായ ഏകാന്തതയെ നിര്മ്മലവും അഗാധവുമായ അനുഭവങ്ങളാക്കി മാറ്റുകയാണ് ബെന്യാമിന്. മുളന്തണ്ടിലെ മുറിവിലൂടൊഴുകുന്ന സംഗീതം പോലെ ഓര്മയെ സജീവമാക്കുന്ന പ്രാര്ത്ഥന പോലെ എല്ലാ ഹ്യദയങ്ങളോടും സംവദിക്കുകയും നന്മയിലേക്ക് ഉണര്ത്തുകയും ചെയ്യുന്ന ജീവിതാനുഭവങ്ങളുടെ ഓര്മ്മകളുടെ യാത്രയുടെ പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":49831309574386,"sku":null,"price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0738\/1368\/8562\/files\/4495883391707-BENYAMIN.jpg?v=1784653452","url":"https:\/\/ceyoosbookworld.com\/products\/anubhavam-orma-yathra-benyamin","provider":"ceyoosbookworld","version":"1.0","type":"link"}