{"product_id":"akkapporinte-irupathu-nasrani-varshangal","title":"Akkapporinte Irupathu Nasrani Varshangal","description":"\u003cp\u003e\u003cspan\u003eപന്തളത്തു രാജാവ്, മാന്തളിർ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്ത് സ്ഥാപിച്ചതാണ് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി. ഇക്കാലമത്രയും പാത്രിയർക്കീസുകാര് നോക്കിയിട്ട് അവിടെക്കേറിക്കളിക്കാൻ പറ്റിയിട്ടില്ല. എന്നാലിപ്പോൾ മാന്തളിർദേശത്തെ അക്കപ്പോരു മുറുകുകയാണ്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":49832242413810,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0738\/1368\/8562\/files\/bk_4064.jpg?v=1784689437","url":"https:\/\/ceyoosbookworld.com\/products\/akkapporinte-irupathu-nasrani-varshangal","provider":"ceyoosbookworld","version":"1.0","type":"link"}